പരപ്പനങ്ങാടി: ചെട്ടിപ്പടി കീഴ്‌ചിറയിൽ താമസിക്കുന്ന തോട്ടത്തിൽ ബാലചന്ദ്രന്റെ ഭാര്യ നിർമ്മല (48) നിര്യാതയായി. മക്കൾ: ബബിത, ബിനിത, ദീപുലാൽ. മരുമക്കൾ: പ്രേംജിത്, ശ്രീകേഷ്. സംസ്‌കാരം ഇന്ന് രാവിലെ 8 മണിക്ക് വീട്ടുവളപ്പിൽ.