ചെറുമുക്ക് വെസ്റ്റ്: സുന്നത്ത് നഗറിലെ പരേതനായ കൊളക്കാടൻ മൊയ്തീൻകുട്ടി ഹാജിയുടെ ഭാര്യ പത്തൂർ മമ്മാദിയ (90) നിര്യാതയായി. മക്കൾ: കുഞ്ഞിമുഹമ്മദ് ഹാജി, അലവിക്കുട്ടിഹാജി, സുബൈദ, പരേതയായ നഫീസു. മരുമക്കൾ: ആയിശുമ്മു (കുണ്ടൂർ), കദീശു (ചുള്ളിപ്പാറ), മൊയ്തീൻ (കൊടിഞ്ഞി), പരേതനായ ഹസ്സൻ (കൊടിഞ്ഞി).