എടവണ്ണ: പത്തപ്പിരിയത്ത് പരേതനായ മൂത്തേടത്ത് പാറക്കൽ ഉസ്സൻകുട്ടിയുടെ ഭാര്യ എം.പി.മറിയുമ്മ (90) നിര്യാതയായി. മക്കൾ: അബ്ദുൽ അസീസ് (റിട്ട. അദ്ധ്യാപകൻ), ആയിഷ, സാറ, ഹവ്വാ ഉമ്മ. മരുമക്കൾ: കൊടക്കാടൻ ഖയ്യൂം മഞ്ചേരി, അറയിലകത്ത് റഷീദ, പരേതരായ ചെറുകാട് ആലി, നീരുൽപ്പൻ ഉമ്മർഹാജി.