നിലമ്പൂർ: മൈലാടി വാടാപറമ്പിൽ പരേതനായ ആന്റണിയുടെ ഭാര്യ ആനി ആന്റണി (79) നിര്യാതയായി. മക്കൾ: ലിസി, ലില്ലി, ലാൽ, തോമസ്. മരുമക്കൾ: ജോസ് മണിമല, തോമസ് വടക്കേമുറി, വത്സ കാക്കകൂടിങ്കൽ, ഡാനി ചന്ദ്രൻകുന്നേൽ. സംസ്‌കാരം ഇന്ന് രാവിലെ 9 ന് നിലമ്പൂർ ലിറ്റിൽ ഫ്‌ളവർ ഫൊറോന പള്ളിയിൽ.