വള്ളിക്കുന്ന്: ചോപ്പൻകാവിന് സമീപം പരേതനായ പറമ്പിൽ കൃഷ്ണന്റെ ഭാര്യ അമ്മു (83) നിര്യാതയായി. മക്കൾ: ലക്ഷ്മി, പ്രകാശൻ, ഗോപി, മനോജ്, ഷീബ. മരുമക്കൾ: ഷീജ, പരേതനായ തൈക്കൂട്ടത്തിൽ ബാലൻ.