എടപ്പാൾ: ആലങ്കോട് തച്ചുപറമ്പ് കൊറ്റത്ത് പുഷ്പകത്ത് പരേതനായ നാരായണൻ നമ്പീശന്റെ ഭാര്യ ആര്യാദേവി ബ്രാഹ്മിണി അമ്മ (78) നിര്യാതയായി. മക്കൾ: ദേവകി, വാസുദേവൻ (ഗോകുലം ചങ്ങരംകുളം), കൃഷ്ണൻ (ജെ.ജി.എസ് തൃശൂർ). മരുമക്കൾ: വാസുദേവൻ (തൃശൂർ), ശ്രീലജ (പി.എൻ.വൈ സഭ ചങ്ങരംകുളം), ചിത്ര (കുടുംബശ്രീ ജില്ലാ മിഷൻ, തൃശൂർ).