muhammed-ali
muhammed ali

താനൂർ: ടൗൺ ജുമാ മസ്ജിദിന് സമീപം കുറ്റിക്കാടൻ വീട്ടിൽ കുഞ്ഞുമുഹമ്മദിന്റെ മകൻ മുഹമ്മദ് അലി (35) നിര്യാതനായി. ഭാര്യ: ഫാസില. മക്കൾ: നിഹാൽ, നിഹാദ്, ഫൈറൂസ്, മാതാവ് ബിച്ചാത്ത.