മലപ്പുറം: മക്കരപ്പറമ്പ് ഇലക്ട്രിക്കൽ സെക്‌ഷൻ പരിധിയിൽ വരുന്ന വടക്കാങ്ങര വടക്കേക്കുളമ്പ്, തടത്തിൽകുണ്ട് മദ്രസ്സ, കാളാവ് കട്ടകമ്പനി എന്നീ സ്ഥലങ്ങളിൽ ഇന്നുരാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ചു വരെ വൈദ്യുതി വിതരണം മുടങ്ങും.