തിരൂരങ്ങാടി : ഇസ്ലാമിക കലാ രംഗത്ത് പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയായ മദീനമലർ കലാഖൈമ ഒരുക്കിയ ഉമർഖാസി അവാർഡിന്റെ സമർപ്പണ സംഗമം ഇന്ന് വൈകിട്ട് ആറരയ്ക്ക് കൊളപ്പുറത്ത് നടക്കും. ശഹീൻ ബാബു താനൂരാണ് പ്രഥമ അവാർഡിന് അർഹൻ. ശ്രുതിയാനം കലാപരിപാടിയും അരങ്ങേറുമെന്ന്
ഷുഹൈബ് കൊളപ്പുറം ,റാഷിദ് ആട്ടേരി. അനസ് മണലിപ്പുഴ
എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.