hhh
.

മലപ്പുറം : വിഷു ദിനത്തിൽ മലബാർ ഡയറി ഫാർമേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ കോഴിക്കോട് മിൽമ ഹെഡ് ഓഫീസിന് മുന്നിൽ രാവിലെ 10 ന് നടത്തുന്ന പ്രതിഷേധ റാലിയിലും നിരാഹാര സമരത്തിലും ഐക്യദാർഢ്യം പ്രകടിപ്പിക്കാനും പരിപാടിയിൽ പങ്കെടുക്കാനും എം.ഡി.എഫ്.എ മലപ്പുറം ജില്ലാ കമ്മിറ്റി തീരുമാനിച്ചു. പാലിന് 40 രൂപ തറവില നിശ്ചയിക്കുക, വേനൽക്കാല സംരക്ഷണത്തിന്റെ ഭാഗമായി സംഘങ്ങളിൽ അളക്കുന്ന ഓരോ ലിറ്റർ പാലിനും അഞ്ചുരൂപ ഇൻസെന്റീവ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.