ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിൽ നാളെ ആരംഭിക്കുന്ന പൊതുപരീക്ഷയുടെ ചോദ്യപേപ്പർ വിതരണവും സൂപ്പർവൈസർമാർക്കുള്ള പരിശീലനവും ഇന്ന് വൈകിട്ട് മൂന്നിന് 130 ഡിവിഷൻ കേന്ദ്രങ്ങളിൽ നടക്കുമെന്ന് പരീക്ഷാബോർഡ് ചെയർമാൻ എം.ടി അബ്ദുല്ല മുസ്‌ലിയാർ അറിയിച്ചു.