biyyathutty
biyyathutty

വള്ളിക്കുന്ന്: കീഴയിൽ താമസിക്കുന്ന പരേതനായ പുഴയ്ക്കലകത്ത് കുഞ്ഞാലന്റെ ഭാര്യ ബിയ്യാത്തുട്ടി (93) നിര്യാതയായി. മക്കൾ: മുഹമ്മദാലി (റിട്ട. അദ്ധ്യാപകൻ ജി.എച്ച്.എസ്.എസ് തിരൂരങ്ങാടി), ചേക്കുട്ടി (റിട്ട. റെയിൽവേ കോഴിക്കോട്), അബൂബക്കർ (ദമാം), നഫീസ. മരുമക്കൾ: മരയ്ക്കാർകുട്ടി (കൊടിഞ്ഞി), ബീഫാത്തിമ, ആയിഷാബീവി, നൂർജഹാൻ.