ddd
കേരള സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് മലപ്പുറം ജില്ലാ ജനറൽ ബോഡി യോഗം കേണൽ പി.എം. ഹമീദ് ഉദ്ഘാടനം ചെയ്യുന്നു

മലപ്പുറം : കേരള സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് മലപ്പുറം ജില്ലാ ജനറൽ ബോഡി യോഗം കേണൽ പി. എം. ഹമീദ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് വർഗ്ഗീസ് കാപ്പിൽ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി പി. കൃഷ്ണകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ഓർഗനൈസിംഗ് സെക്രട്ടറി എൻ.പി ഗോപിനാഥൻ, ജില്ലാ ട്രഷറർ എം.കെ. വിജയൻ എന്നിവർ

പ്രസംഗിച്ചു.