മലപ്പുറം: ജില്ലാ അക്വാറ്റിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന നീന്തൽ മത്സരം ഏപ്രിൽ 29 ന് നിലമ്പൂർ പീവീസ് പബ്ലിക് സ്‌കൂൾ സ്വിമ്മിംഗ് പൂളിൽ നടക്കും. സീനിയർ, ജൂനിയർ, സബ് ജൂനിയർ വിഭാഗത്തിൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ബന്ധപ്പെട്ട രേഖകൾ സഹിതം ഏപ്രിൽ 27ന് മഞ്ചേരി സ്‌പോർട്‌സ് പ്രമോഷൻ അക്കാഡമിയിൽ രാവിലെ ഒമ്പതു മുതൽ അഞ്ചു വരെയള്ള സമയങ്ങളിൽ രജിസ്ട്രർ ചെയ്യണം. ഫോൺ 8086042566, 9495491697, 9495914841.