krishnan

എടപ്പാൾ: വടക്കൻ കുറ്റൂർ കരിമ്പനപാലക്കൽ പരേതനായ കോരന്റെയും ചെറുനീലീയുടേയും മകൻ കൃഷ്ണൻ എന്ന മണി (54- കൃഷ്ണാ ഫാബ്രിക്‌സ്, തിരൂർ) നിര്യാതനായി. ഭാര്യ: നിർമ്മല. മക്കൾ: നിഥിൻലാൽ, അഞ്ജലി. സഹോദരങ്ങൾ: സുന്ദരൻ, രാജൻ, കമലാദേവി, ബേബിഗിരിജ.