താനൂർ: കാട്ടിലങ്ങാടി ഗണപതി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന നാരായണൻ (65) നിര്യാതനായി. ഭാര്യ: ദേവയാനി. മക്കൾ: മിനി, സുനിത, ഷൈനി, അനിൽകുമാർ. മരുമക്കൾ: പ്രമോദ്കുമാർ, അശോകൻ, ഷാജു, ബിബിത.