khadeejabeevi-hajjumma
khadeejabeevi hajjumma

താനൂർ: അട്ടത്തോട് പള്ളിക്ക് സമീപം പരേതനായ ടി.കെ.മുഹമ്മദ് ഹാജിയുടെ ഭാര്യ കദീജബീവി ഹജ്ജുമ്മ (80) നിര്യാതയായി. മക്കൾ: ഉമ്മർ, കുഞ്ഞാവ, സിദ്ധീഖ്. മരുമക്കൾ: ആയിഷ, ജമീല, കദീജ.