തിരൂരങ്ങാടി: ദാറുൽ ഹുദ ഇസ്ലാമിക് സർവകലാശാലയിലെ ഭാഷ പഠന വിഭാഗവും പൊതുവിദ്യാഭ്യാസ സംരംഭമായ സെന്റർ ഫോർ പബ്ലിക് എഡ്യുക്കേഷൻ ആന്റ് ട്രെയ്നിംഗും (സിപെറ്റ്) സംയുക്തമായി ദ്വൈവാര അവധിക്കാല കോഴ്‌സുകൾ സംഘടിപ്പിക്കുന്നു. വിശദവിവരങ്ങൾക്ക്: www.dhiu.in . ഫോൺ: 9152786313 .മെയ് 10
നകം അപേക്ഷിക്കണം.