fathima
fathima

തേഞ്ഞിപ്പലം: ചേളാരി വൈക്കത്തുപാടം സ്വദേശി ഫാത്തിമ (85)നിര്യാതയായി. ഭർത്താവ്: പരേതനായ പാലത്തിങ്ങൽ അബ്ദുള്ളക്കുട്ടി. മക്കൾ: വീക്ഷണം മുഹമ്മദ്, ഹുസൈൻ, ഹസ്സൻ, പരേതനായ അസീസ്, സിദ്ധീഖ്, ആയിഷ, ഖദീജ, റാബിയ, സൈനബ, ആസിയ, പരേതയായ സുബൈദ. മരുമകൾ: മുഹമ്മദ്കുട്ടി, കോയ, മൊയ്തീൻകുട്ടി, മുഹമ്മദ്‌കോയ, മുഹമ്മദ്, ലത്തീഫ്, സുബൈദ, ശരീഫ, റസിയാബി, സാബിറ, ആബിദ.