aswathi
aswathi


മംഗലം: എൻ.ഒ.സിപ്പടി ചെറുപുന്ന സ്വദേശിയും ബി.പി അങ്ങാടി ഗവ. ഗേൾസ് ഹൈസ്‌കൂൾ അദ്ധ്യാപകനുമായ കുന്നനാത്തിൽ മോഹനന്റെ മകൾ അശ്വതി (17) നിര്യാതയായി. ബി.പി അങ്ങാടി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ രണ്ടാം വർഷ വിദ്യാർത്ഥിയായിരുന്നു.മാതാവ്: മിനി (അദ്ധ്യാപിക തിരൂർ കോ-ഓപ്പറേറ്റീവ് കോളേജ്). സഹോദരങ്ങൾ: അഞ്ജു (എം.എസ്.സി വിദ്യാർത്ഥിനി കൊല്ലം ഡി.ബി കോളേജ്), അഞ്ജന (വിദ്യാർത്ഥിനി വി.വി.യു.പി.എസ് ചേന്നര).