മലപ്പുറം: മഅ്ദിൻ ദഅ്‌വാ കോളേജിലേക്കുള്ള പ്രവേശന പരീക്ഷ (എം ഡെറ്റ്) മെയ് രണ്ടിന് രാവിലെ എട്ട് മുതൽ സ്വലാത്ത് നഗർ മഅ്ദിൻ കാമ്പസിൽ നടക്കും. പ്ലസ് വൺ ക്ലാസിലേക്ക് സയൻസ്, കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് വിഭാഗങ്ങളിലേക്കാണ് പ്രവേശനം. മഅ്ദിൻ സാദാത്ത് അക്കാദമിയിലേക്ക് ഈ മാസം 29നും പെൺകുട്ടികൾക്കായി നിലമ്പൂരിൽ പ്രവർത്തിക്കുന്ന ഷീ കാമ്പസിലേക്ക് 30നും പ്രവേശന പരീക്ഷ നടക്കും. ഫോൺ: 9744748497, 9633158822