വള്ളിക്കുന്ന്: അരിയല്ലൂരിലെ ചായക്കടക്കാരനായിരുന്ന ഓച്ചോളി അപ്പുക്കുട്ടൻ (85) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: പ്രീത, ഷീബ, ദീപ, ബീന, അജോഷ്. മരുമക്കൾ: ചിന്നദുരെ, പുരുഷോത്തമൻ, ബാബു, കൃഷ്ണദാസ്.