താനൂർ: ത്വാഹാ ബീച്ച് അങ്ങാടിക്കടവത്ത് ചെറിയബാവ (77) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: അശ്റഫ്, എ.കെ.സിറാജ് (എൻ.വൈ.എൽ സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം), സഹർബാൻ, സഫിയ, നവാസ്, നിസാർ, ബഷീർ. മരുമക്കൾ: സീനത്ത്, പരേതയായ ഫാത്തിമ കൂട്ടായി, കദീജ താനൂർ, സെയ്തലവി ചെട്ടിപ്പടി, ബഷീർ പറവണ്ണ, ബാസിമ ഫറോക്ക്, ഖൗലത്ത് പറവണ്ണ,
ഫസീല ചാഞ്ചേരിപറമ്പ്.