book
മണമ്പൂർ രാജൻബാബു രചിച്ച 'നമ്മുടെ നല്ല ഭാഷ' എന്ന ഗ്രന്ഥം എം.ടി.വാസുദേവൻ നായർ, ആലങ്കോട്‌ലീലാകൃഷ്ണനു നല്കി പ്രകാശനം ചെയ്യുന്നു.

മലപ്പുറം: മണമ്പൂർ രാജൻബാബു രചിച്ച് എച്ച്. ആന്റ് സി പബ്ലിഷേഴ്‌സ് പ്രസാധനം ചെയ്ത 'നമ്മുടെ നല്ല ഭാഷ' എന്ന ഗ്രന്ഥം എം.ടി.വാസുദേവൻ നായർ ആലങ്കോട്‌ ലീലാകൃഷ്ണനു നല്കി പ്രകാശനം ചെയ്തു.

പി.നന്ദകുമാറിന്റെ അദ്ധ്യക്ഷതയിൽ തുഞ്ചൻ പറമ്പിൽ ചേർന്ന യോഗത്തിൽ ഡോ.ചാത്തനാത്ത് അച്യുതനുണ്ണി, ഡോ.കെ.ശ്രീകുമാർ, പി.കെ. ഗോപി എന്നിവർ പ്രസംഗിച്ചു.