താനൂർ: ചാഞ്ചേരിപറമ്പിന് സമീപം പൂഞ്ഞോളി പരേതനായ പരമേശ്വരന്റെ മകൻ സത്യൻ (61) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: സജീഷ്, സനിത. മരുമകൻ: രാജേഷ് (പരുത്തിക്കാട്).മാതാവ്: പരേതയായ വള്ളി. സഹോദരങ്ങൾ: രാജൻ, മണി, ബാബു, രവി, അഖി, ഭാനു, വിലാസിനി, സുമതി.