മലപ്പുറം: വേങ്ങര മലബാർ കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ 2019-20 വർഷത്തേക്ക് ഇംഗ്ലീഷ്, , കൊമേഴ്‌സ്, കമ്പ്യൂട്ടർ സയൻസ്, ഇലക്‌ട്രോണിക്‌സ്, മൾട്ടിമീഡിയ, വിഷ്വൽ കമ്മ്യൂണിക്കേഷൻ, മാത്തമാറ്റിക്‌സ്, സൈക്കോളജി, സുവോളജി എന്നീ വിഭാഗങ്ങളിലേക്ക് ഗസ്റ്റ് ലക്ചറർമാരുടെ ഒഴിവുണ്ട്. കോഴിക്കോട് കോളേജ് ഉപവിദ്യാഭ്യാസ ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തവർക്ക് മുൻഗണന. യോഗ്യരായ ഉദ്യോഗാർത്ഥികൾ ഏപ്രിൽ 30നകം കോളേജ് ഓഫീസിൽ അപേക്ഷ സമർപ്പിക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
ഫോൺ : 04942459241, 9446256884