വള്ളിക്കുന്ന്: അത്താണിക്കൽ താമസിക്കുന്ന വിമുക്തഭടൻ പുതിയനാലകത്ത് കുഞ്ഞഹമ്മദ്കുട്ടി (83) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: അഷറഫ്, ഫാത്തിമബീവി, സാജിദ, ജസീന, റഷീദ. മരുമക്കൾ: മുഹമ്മദ് (ഇന്ത്യൻ ഹാർഡ്‌വേർസ്, മണ്ണൂർ), സലീം (ഗ്രാൻഡ് ക്രെയിൻസ് രാമനാട്ടുകര), അബ്ദുൽ ഗഫൂർ (ദുബായ്), മുസ്തഫ (റിയാദ്), സുലേഖ.