ffff
.

നിലമ്പൂർ: മരംവീണ് ആദിവാസികൾ മരിച്ച സംഭവത്തിൽ പരിക്കേറ്റ് ജില്ലാ ആശുപത്രിയിൽ കഴിയുന്നവരെ പി.വി.അൻവർ എം.എൽ.എ സന്ദർശിച്ചു. മരിച്ചവരുൾപ്പെടെയുള്ളവർക്ക് സർക്കാർ സഹായം ലഭ്യമാക്കാൻ നടപടികൾ സ്വീകരിച്ചതായി എം.എൽ.എ പറഞ്ഞു. ഇക്കാര്യം വകുപ്പു മന്ത്രിയുമായി സംസാരിച്ചു ഉറപ്പാക്കിയതായി അദ്ദേഹം അറിയിച്ചു.