വള്ളിക്കുന്ന് : പഴയകാല സോഷ്യലിസ്റ്റും ലോക്‌താന്ത്രിക് ജനതാദൾ പ്രവർത്തകനുമായ പാതിരിയാട്ട് ചന്ദ്രന്റെ നിര്യാണത്തിൽ എൽ. ജെ. ഡി.പഞ്ചായത്ത് കമ്മിറ്റി അനുശോചിച്ചു. യോഗത്തിൽ മാധവൻ പാലാട്ട് അദ്ധ്യക്ഷത വഹിച്ചു. വി. കെ. രാമചന്ദ്രൻ , ടി.കെ മുരളീധരൻ, ചന്ദ്രൻ ചേങ്ങോട്ട്, ടി. മനോജ്, കെ. രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.