sarada
sarada

പൊന്നാനി: പുഴമ്പ്രം തേറയിൽ പരേതനായ നാണുവിന്റെ ഭാര്യ ശാരദ (70) നിര്യാതയായി. മക്കൾ: പുഷ്പ, രവീന്ദ്രൻ, ബാബു. മരുമക്കൾ: മണി, ഷീല.