പെരിന്തൽമണ്ണ: മക്കരപ്പറമ്പ് ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റും, കാച്ചിനിക്കാട്ടെ പൗരപ്രധാനിയുമായ പെരിഞ്ചീരി അലവി ഹാജി (70) നിര്യാതനായി. ദീർഘകാലം റിയാദിലെ ഗാലക്‌സി കമ്പനി ജീവനക്കാരനായിരുന്നു. എം.എൽ.എ മഞ്ഞളാംകുഴി അലിയുടെ മാതൃസഹോദരനാണ്. പരേതരായ പെരിഞ്ചീരി കുഞ്ഞാലിയുടെയും ആയിഷയുടെയും മകനാണ്. ഭാര്യ: മുല്ലപ്പള്ളി ഫാത്തിമ. മക്കൾ: അബ്ദുൽ റഷീദ് (ജിദ്ദ), മുഹമ്മദ് റാഫി (ബിസിനസ്), റജീഷ് അലി, കുഞ്ഞുട്ടി (പെരിഞ്ചീരി റൈസ് ആന്റ് ഫ്‌ളോർ മിൽ, വെള്ളാട്ട്പറമ്പ്). മരുമക്കൾ: ഷാഹിദ (മലപ്പുറം കോട്ടപ്പടി), ലുബൈന പെരുവൻ കുഴിയിൽ (ചെമ്മങ്കടവ്), സഹല ചെറുകാട്ടിൽ (കോഡൂർ പറയരങ്ങാടി), സുഹൈലത്തുൽ അസ്ലമിയ്യ പാപ്പാട്ട് (കാച്ചി നിക്കാട്).