eliyamma
eliyamma

എടക്കര: ഉപ്പട ചാത്തംമുണ്ട പാഴൂപ്പള്ളിൽ എബ്രഹാമിന്റെ ഭാര്യ ഏലിയാമ്മ (76) നിര്യാതയായി. മക്കൾ: ഷാജി, ഷേർളി, ഷിബു (ദീപിക ലേഖകൻ എടക്കര). മരുമക്കൾ: ബേബി (ഗൂഡല്ലൂർ), സലു, ലിജു തോമസ്. സംസ്‌കാരം ഇന്ന് വൈകീട്ട് രണ്ടരക്ക് പാതിരിപ്പാടം സെന്റ് മേരിസ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ.