താനൂർ: മൂലക്കൽ പരേതനായ ചമ്പയിൽ വേലായുധന്റെ മകൻ കുമാരൻ (കുഞ്ഞിമോൻ-64) നിര്യാതനായി. ഭാര്യ: സുലോചന (എ.യു.പി. സ്‌കൂൾ, ചിറമംഗലം റിട്ട. ടീച്ചർ). മക്കൾ: ഇന്ദു (ടീച്ചർ, എ.യു.പി. സ്‌കൂൾ ചിറമംഗലം), ഗീതു (ഷാർജ). മരുമക്കൾ: ഷിജോയ്, (കാലിക്കറ്റ് എയർപോർട്ട്), സതീഷ് ബാബു (ഷാർജ, എയർപോർട്ട്). സഹോദരങ്ങൾ: സുകുമാരൻ, പരേതരായ ശങ്കരൻ, കൃഷ്ണൻ.സംസ്‌ക്കാരം നടത്തി