mohanachandran
mohanachandran

താനൂർ: പരപ്പനങ്ങാടി അജന്ത സ്റ്റുഡയോ ജിവനക്കാരൻ താനൂർ കുന്നുംപുറം സ്വദേശി കാട്ടുപറമ്പിൽ മോഹനചന്ദ്രൻ (67) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ: ഡോ.സൗമ്യ, മോബിൻ, അക്ഷയ്. മരുമക്കൾ: ഡോ. രാജീവ്, പ്രജില.