തേഞ്ഞിപ്പലം: മാതാപ്പുഴ കേണായിൽ പുതുകാട്ടിൽ വേലായുധൻ (85) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: വിശ്വനാഥൻ, ജനാർദ്ദനൻ, പീതാംബരൻ, പ്രേമി, ഉഷ, ബേബി. മരുമക്കൾ: രജനി, വത്സല, വിനീത, ഭാസ്‌കരൻ, ശശിധരൻ, ഫൽഗുണൻ.