കടമ്പഴിപ്പുറം: ആലംകുളം കുഞ്ഞുമരക്കാർ (83) നിര്യാതനായി. ഭാര്യ: ഷെറീഫ. മക്കൾ: സലാഹുദീൻ, ഷഹിദ ബാനു, യൂൺസലീം, നിയാസ്, സാദത്ത്. മരുമക്കൾ: പരേതനായ അബ്ദുൾ റഹിമാൻ, സബൂറ, സുഹറ, ലൈല, സുഹറ.