അലനല്ലൂർ: കോട്ടപ്പള്ള റിട്ട. ജവാൻ പുത്തങ്കോട്ട് കുഞ്ഞയമ്മു (70) നിര്യാതനായി. ഭാര്യമാർ: റുഖിയ, അൻഷാ ബായ്. മക്കൾ: ഷെരീഫ് ഖാൻ, സഹീർ സൈതാലി, ശരീഫ, ശരീജ. മരുമക്കൾ: സഫിയ, സജ്‌ന, മഹബൂബ്, കെ.വി.സെക്കീർ ഹുസൈൻ.