balan
ബാലൻ പൊഴെകടവിൽ(

അയന്തോൾ : പ്രമുഖ അബ്കാരി കോൺട്രാക്ടർ ബാലൻ പൊഴെക്കടവിൽ (78) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ (വ്യാഴം) 10.30 ന് വടൂക്കര ശ്രീനാരായണ സമാജം ശ്മാശനത്തിൽ. ഭാര്യ. ചന്ദ്രിക. മക്കൾ :ഡോ. ഡിങ്കിൾ (ബംഗ്‌ളൂരു), ഡിക്കിയ(അമേരിക്ക). മരുമകൻ. അവിനാശ് കല്ലാട്ട്(എൻജിനീയർ, അമേരിക്ക)