obit
ലക്ഷ്മി അമ്മ

എടത്തനാട്ടുകര: മച്ചിക്കൽ കണ്ണംതൊടി പരേതനായ കൃഷ്ണൻകുട്ടി തരകന്റെ ഭാര്യ ലക്ഷ്മി അമ്മ (82) നിര്യാതയായി. മക്കൾ: വിജയകൃഷ്ണൻ, ശാന്തകുമാരി, രാധാകൃഷ്ണൻ, വിദ്യാധരൻ, രഞ്ജിനി. മരുമക്കൾ: ശങ്കരനാരായണൻ, വേണുഗോപാലൻ, ദേവകി, ഗീത, സ്മിത.