obit
ശ്രീധരൻ നായർ

ഷൊർണൂർ: ഗണേശ്ഗിരി കുണ്ടുകാട്ടുമഠം ശ്രീനിലയത്തിൽ ശ്രീധരൻ നായർ (87) നിര്യാതനായി. ഭാര്യ: കോമളം. മക്കൾ: സുഭാഷിണി, രാജേന്ദ്രൻ, രവീന്ദ്രൻ, നരേന്ദ്രൻ. മരുമക്കൾ: ശങ്കരൻ കുട്ടി, പ്രേമലത, സരിത, പ്രേമ.