കോങ്ങാട്: കുണ്ടളശ്ശേരി തിരുനെല്ലി മാരാത്ത് വീട്ടിൽ പരേതനായ കൃഷ്ണൻ മാരാരുടെ ഭാര്യ സരോജിനി മാരാസ്യാർ നിര്യാതയായി.
മക്കൾ: രാമചന്ദ്രൻ, രാജലക്ഷ്മി, സതീദേവി, അരവിന്ദാക്ഷൻ, പ്രഭാവതി, രാജഗോപാലൻ, രവീന്ദ്രൻ, പാർവതി, ശശീധരൻ. മരുമക്കൾ: രമണി, പരേതനായ സുബ്രഹ്മണ്യപൊതുവാൾ, ചന്ദ്രിക, കല്ലൂർ രാമൻകുട്ടിമാരാർ, ജയ, ഗീത, ബാബു, ഗീത
സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.