obit
സുകുമാരൻ

ഷൊർണൂർ: ചോലക്കുളം കരുവാരിൽ വീട്ടിൽ സുകുമാരൻ (84) നിര്യാതനായി. ഭാര്യ: സുകുമാരി. മക്കൾ: ജ്യോതി, കാന്തി, പ്രീത, അനിൽ. മരുമക്കൾ: ഷാജി, പ്രഭാകരദാസ്, പ്രീതി, പരേതനായ ദിനകരദാസ്.