obit
സുമതി

ശ്രീകൃഷ്ണപുരം: ഈശ്വരമംഗലം മാടമ്പിയിൽ വീട്ടിൽ നാരായണന്റെ ഭാര്യ സുമതി (76) നിര്യാതയായി. മക്കൾ: സുരേഷ് ബാബു, കോമളവല്ലി, ശാന്തകുമാരി.