പാലക്കാട്: എടത്തറ പാറക്കാട് വീട്ടിൽ ഡോ. പി.വി.ചന്ദ്രന്റെ ഭാര്യ റിട്ട.അദ്ധ്യാപിക രുഗ്മിണി (68) നിര്യാതയായി. മക്കൾ: കവിത, കിഷോർ. മരുമക്കൾ: പി.വി.സഹദേവൻ, രഹ് ന.