ഷൊർണൂർ: മുണ്ടായ മുതുകുറുശി മന ബ്രഹ്മദത്തൻ നമ്പൂതിരി (92) നിര്യാതനായി. ഭാര്യ: സാവിത്രി അന്തർജ്ജനം. മക്കൾ: വാസുദേവൻ, നാരായണൻ, രഞ്ജിത്ത്, പ്രീതി. മരുമക്കൾ: ദേവകി, സവിത, ഷീല, വാസുദേവൻ.