gopalan
ഗോപാലൻ

മംഗലം ഡാം: ഒടുകൂർ ശിവൻകോവിൽ കളത്തിൽ എം.എ.ഗോപാലൻ (86) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് വീട്ടുവളപ്പിൽ. ഭാര്യ: വിശാലാക്ഷി. മക്കൾ: രാധാകുമാരി,​ ഭാഗ്യലത,​ സുജാത,​ ഗീത,​ സുഗതൻ,​ സുനയൻ. മരുമക്കൾ: പ്രഭാകരൻ, സുദേവൻ, സ്വാമിനാഥൻ, മുരളീധരൻ, സുപ്രിയ.