മലമ്പുഴ: ആനക്കല്ല് അയ്യപ്പൻപൊറ്റ കാരിമറ്റം വീട്ടിൽ കെ.കെ.കുര്യന്റെ ഭാര്യ ക്ലാരമ്മ (76) നിര്യാതയായി. മക്കൾ: കുര്യാക്കോസ്, സോഫിയാമ്മ, കെ.കെ.സോമി, ഷീജ മോൾ. മരുമക്കൾ: എൽസമ്മ, ജോസ്‌ലിൻ, ഷാജു പനയ്ക്കൽ, പരേതനായ പി.ജെ.ബാബു. സംസ്‌കാരം തിങ്കളാഴ്ച രാവിലെ പത്തിന് ആനക്കല്ല് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.