വടക്കഞ്ചേരി: പുതുക്കോട് കുതിരംപറമ്പ് പള്ളി (67) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച രാവിലെ പത്തിന് ഐവർമഠത്തിൽ. ഭാര്യ: തായു. മക്കൾ: ഓമന, ഉഷ, ഷീജ, ഷിജു. മരുമക്കൾ: സുരേഷ്, രഘു, ഗോപി.