വടക്കഞ്ചേരി: മംഗലംഡാം കല്ലാനക്കര തണ്ടലോട് പരേതനായ രാമചന്ദ്രൻ മകൻ സുരേഷ് ബാബു (39) നിര്യാതനായി. അമ്മ: ലക്ഷ്മി. ഭാര്യ: സിന്ധു. മകൾ: സംവൃത. സഹോദരൻ: രമേഷ് ബാബു.