കൊല്ലങ്കോട്: വടവന്നൂർ പൂമരഞ്ഞി കമലം ഹൗസിൽ പരേതനായ അപ്പുമണിയന്റെ ഭാര്യ കമലം (77) നിര്യാതയായി. മക്കൾ: കണ്ണൻ, കോമളം, ശിവൻ, ദേവദാസൻ, ഗീത, ഹരിദാസ്.